100 പോലീസുകാരുടെ അകമ്പടി മഞ്ജു സന്നിധാനത്തേക്ക് | Oneindia Malayalam
2018-10-20 545 Dailymotion
Manju ready to enter sabarimala മറ്റൊരു യുവതി കൂടി ശബരിമല പ്രവേശനത്തിന് വേണ്ടി പമ്ബയില്‍ എത്തിയതായി സൂചന. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മഞ്ജുവാണ് പമ്ബയില്‍ എത്തിയതായി സൂചന ലഭിച്ചിരിക്കുന്നത്. #Sabarimala